ബൊഫോഴ്‌സ് കേസ്; ചീഫ് ജസ്റ്റിസ് പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ

Published : Feb 02, 2018, 06:54 AM ISTUpdated : Oct 05, 2018, 01:23 AM IST
ബൊഫോഴ്‌സ് കേസ്; ചീഫ് ജസ്റ്റിസ് പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ

Synopsis

ദില്ലി: ബൊഫോഴ്‌സ് കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറണമെന്നാണ് ഹര്‍ജിക്കാരന്‍റെ  ആവശ്യം. 

ഹിന്ദുജ സഹോദരന്മാരെ വെറുതെ വിട്ടതിന് എതിരെ അഭിഭാഷകനായ അജയ് അഗർവാളാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരെ വര്‍ഷങ്ങളുടെ കാലതാമസത്തിന് ശേഷം അപ്പീൽ നൽകിയാൽ തള്ളാൻ സാധ്യത ഉണ്ടെന്ന് അറ്റോർണി ജനറൽ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് നിയമോപദേശം നൽകിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; കോഴിക്കോട് ബീച്ചിന് അടുത്ത് പുലർച്ചെ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്
ഓട്ടോറിക്ഷയില്‍ എത്തിയത് മൂന്ന് പേർ, പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടത് കുപ്പിയില്‍ പെട്രോൾ നൽകാൻ, എതിർത്തതിന് പിന്നാലെ ഭീഷണി; പരാതി നൽകി പമ്പ് ഉടമ