സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

Published : Feb 02, 2018, 06:32 AM ISTUpdated : Oct 05, 2018, 03:07 AM IST
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

Synopsis

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ സംസ്ഥാന ബജറ്റ് ഇന്ന്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ധനമന്ത്രി തോമസ് ഐസക് കേരളത്തിന്റെ 69 ആം ബജറ്റ് അവതരിപ്പിക്കുന്നത്. നികുതിയേതര വരുമാനം കൂട്ടുന്നതിനൊപ്പം കർശന ചെലവ് ചുരുക്കൽ നിർദ്ദേശങ്ങളുമാണ് ഇത്തവണ ബജറ്റിൽ പ്രതീക്ഷിക്കുന്നത്. 

സേവന നികുതി നിരക്കുകള് മാറിയേക്കും. വരുമാന വർദ്ധനവിനുള്ള ശുപാർശകൾക്കൊപ്പം തത്സതിക പുനക്രമീകരണമടക്കം ചെലവ് ചുരുക്കൽ നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നുണ്യ്. കെഎസ്ആർടിസി പ്രതിസന്ധി മറികടക്ക്ൻ സമയബന്ധിതമായി പുനരുദ്ധാരണ പാക്കേജ് അടക്കമുള്ള പ്രഖ്യാപനങ്ങളും, കേരളം കാത്തിരിക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുഴൽക്കിണറിൽ വീണ മകളെ രക്ഷിക്കാൻ ജീവൻ പണയം വെച്ച് അച്ഛൻ; പിന്നാലെ ചാടി; 2 പേർക്കും രക്ഷയായി അഗ്നിരക്ഷാസേന
`ചുണയുണ്ടെങ്കിൽ തെളിവുകൾ ഹാജരാക്ക്'; വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ, തെളിവുകൾ ഹാജരാക്കാൻ തയാറെന്ന് പ്രതിപക്ഷ നേതാവ്