ബോഫേഴ്സ് ഇടപാടില്‍ വ്യക്തികൾക്കും പാർട്ടികൾക്കും കോഴ ലഭിച്ചു

Published : Dec 27, 2017, 06:33 AM ISTUpdated : Oct 04, 2018, 11:58 PM IST
ബോഫേഴ്സ് ഇടപാടില്‍ വ്യക്തികൾക്കും പാർട്ടികൾക്കും കോഴ ലഭിച്ചു

Synopsis

ദില്ലി: ബോഫേഴ്സ് കേസിൽ ഇന്ത്യയിലെ ഉന്നത വ്യക്തികൾക്കും പാർട്ടികൾക്കും കോഴ ലഭിച്ചിട്ടുണ്ടെന്നും ഈ കേസ് വീണ്ടും അന്വേഷിക്കണമെന്നും മുൻ സിബിഐ ഐജി പി.എം.നായർ . രാജീവ് ഗാന്ധിക്ക് പണം കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന്  വ്യക്തികളുടെ പേര് പറയുന്നില്ലെന്ന് പി.എം. നായർ പറഞ്ഞു.

ഐഎസ്ആർഒ കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഡാലോചന നടന്നിട്ടില്ലെന്നും പി.എം.നായർ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി.രാധാകൃഷ്ണൻ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പി.എം.നായർ ഇക്കാര്യം തുറന്നുപറ‌ഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉമ്മൻചാണ്ടി സാർ ഇരുന്ന കസേര, അദ്ദേഹത്തെപ്പോലെ ആകാൻ ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ; 'ഉമ്മൻചാണ്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരം'
ഒടുവിൽ വഴങ്ങി പിഎസ്‍സി, നിയമന ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കൈമാറി