വടകരയിൽ ബിജെപി പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്

Published : Oct 06, 2018, 10:35 AM ISTUpdated : Oct 06, 2018, 10:41 AM IST
വടകരയിൽ ബിജെപി പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്

Synopsis

വടകരയിൽ ബിജെപി പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. ചോളം വയൽ ശ്രീജേഷിന്‍റെ വീടിന് നേരെ പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.  

വടകര: വടകരയിൽ ബിജെപി പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. ചോളം വയൽ ശ്രീജേഷിന്‍റെ വീടിന് നേരെ പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.

രണ്ട് ദിവസം മുമ്പ് വടകരയില്‍ തന്നെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിന് നേരെയും ബോംബേറ് ഉണ്ടായിരുന്നു. അക്രമത്തില്‍ വീടിന്‍റെ മുകള്‍ നിലയിലെ വാതിലും മറ്റും തകര്‍ന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. 

അതിന് മുമ്പ് യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെയും ബോംബേറുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, 'യാത്രക്കാർക്ക് തിരിച്ചറിയാൻ'
പിണറായിയുടെ കാലത്ത് നാല് വി സി മാർ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തു, ഇത്തവണ മൂന്ന് പേർ മാത്രം, ആദ്യം പ്രതിപക്ഷ നേതാവ് മാപ്പ് പറയണം:ചെന്നിത്തല