വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി: രണ്ടു മലയാളികള്‍ പിടിയില്‍

Published : Feb 09, 2017, 06:12 AM ISTUpdated : Oct 05, 2018, 02:37 AM IST
വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി: രണ്ടു മലയാളികള്‍ പിടിയില്‍

Synopsis

ബംഗളൂരു:  ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശവുമായി ഫോണ്‍ ചെയ്ത രണ്ടു മലയാളികള്‍ പിടിയിലായതായി ബംഗളുരു പോലീസ്.

ആലപ്പുഴ സ്വദേശികളായ രണ്ടുപേരെ ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.  ബംഗളുരു  കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇരുവരും ആലപ്പുഴയില്‍ നിന്നാണ് ഫോണ്‍ ചെയ്തത് എന്ന് പോലീസ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിദ്യാർത്ഥികൾക്ക് മാസം 40000 രൂപ വരെ വരുമാനം സാധ്യമാക്കി കേരള ഡിജിറ്റൽ സർവകലാശാല; അഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
7 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം, വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി ഉയർത്തി, ക്യാബിനുള്ളിൽ മുസ്തഫയുടെ മൃതദേഹം കണ്ടെത്തി