സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ബോണ്ട് നല്‍കേണ്ടതില്ല

Web Desk |  
Published : May 30, 2018, 05:33 PM ISTUpdated : Jun 29, 2018, 04:20 PM IST
സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ബോണ്ട് നല്‍കേണ്ടതില്ല

Synopsis

വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം: സി.ബി.എസ്.ഇ സിലബസില്‍ ഈ വര്‍ഷം  പത്താം ക്ലാസ് പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ബോണ്ട് സമര്‍പ്പിക്കേണ്ടതില്ല. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം വരെ സി.ബി.എസ്.ഇ സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ 50 രൂപയുടെ മുദ്രപത്രത്തില്‍ ബോണ്ട് സമര്‍പ്പിച്ചെങ്കില്‍ മാത്രമേ പ്രവേശനം നേടാന്‍ കഴിയുമായിരുന്നുള്ളൂ. ഈ നിബന്ധനയാണ് സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2008ൽ രാജ്യം വിട്ടോടേണ്ടിവന്നു, 17 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ പ്രധാനമന്ത്രി പദത്തിലേക്ക്; ആരാണ് താരിഖ് റഹ്മാൻ?
ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വിഎൻ വാസവൻ; 'എല്ലാം ദേവസ്വം ബോര്‍ഡ് പറയും, സര്‍ക്കാരിന് കണക്ക് പറയാൻ അധികാരമില്ല'