മൂന്നാം ക്ലാസുകാരൻ കിണറ്റിൽ വീണ് മരിച്ചു

Published : Apr 07, 2017, 02:55 PM ISTUpdated : Oct 05, 2018, 04:02 AM IST
മൂന്നാം ക്ലാസുകാരൻ കിണറ്റിൽ വീണ് മരിച്ചു

Synopsis

കാസർകോഡ്:  ബദിയടുക്കയിൽ മൂന്നാം ക്ലാസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ഉപ്പുകുളം സ്വദേശി മുഹമ്മദ്-ഹസ്ന ദമ്പതികളുടെ മകൻ മിഥിലാഷ് (8) ആണ് മരിച്ചത്. രക്ഷിക്കാൻ കിണറിലേക്ക് ചാടിയ അമ്മ ഹസ്നയെ ഗുരുതരാവസ്ഥയിൽ മംഗലാപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്ലാമിക തീവ്രവാദികളുമായി ബന്ധം; നൈജീരിയയിൽ 400 പേർക്ക് തടവ് ശിക്ഷ
കോഴിക്കോട് സിപിഎം കണക്കിൽ ജയം ഉറപ്പ് നാല് മണ്ഡലങ്ങളിൽ മാത്രം; നാലിടത്ത് തോൽക്കും, രണ്ടിടത്ത് വ്യക്തിഗത വോട്ട് പ്രധാനം, മൂന്നിടത്ത് ഇഞ്ചോടിഞ്ച്