പാകിസ്ഥാൻ  വെടിനിർത്തൽ കരാർ ലംഘിച്ചു; ജന്മദിനത്തില്‍ ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു

Published : Jan 03, 2018, 07:27 PM ISTUpdated : Oct 04, 2018, 05:14 PM IST
പാകിസ്ഥാൻ  വെടിനിർത്തൽ കരാർ ലംഘിച്ചു; ജന്മദിനത്തില്‍ ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു

Synopsis

ശ്രീനഗര്‍: ജമ്മുകശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മുകശ്മീരിലെ സാംബാ സെക്ടറിലുണ്ടായ വെടിവയ്പ്പിൽ ഒരു ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു. ബി എസ് എഫ്  ഹെഡ് കോണ്‍സ്റ്റബിൾ എച്.പി ഹസ്റയാണ് കൊല്ലപ്പെട്ടത്.  ഇന്ന് ഹസ്റയുടെ ജന്മദിനമായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കശ്മീരിൽ സംഘർഷം തുടരുകയാണ്. കഴിഞ്ഞയാഴ്ച രജൗരിയിൽ നടന്ന വെടിവയ്പ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണമയച്ചിട്ടുള്ളത് നൂറുകളക്കിന് ആളുകൾ, കീർത്തനയുടെ ഹെവി ബിസിനസ്, ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയിൽ
സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തം, അളെ തിരിച്ചറിയാതിരിക്കാൻ പ്രതികളെത്തിയത് മസ്ക് ധരിച്ച്; 'വീട്ടമ്മയുടെ മതിൽ തകർത്തതിൽ പ്രതികളെ സംരക്ഷിക്കുന്നു'