പൊന്‍മുടിയില്‍ 22 യാത്രികരുമായി മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു

Published : May 30, 2017, 02:57 PM ISTUpdated : Oct 04, 2018, 11:45 PM IST
പൊന്‍മുടിയില്‍ 22 യാത്രികരുമായി മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു

Synopsis

തിരുവനന്തപുരം: പൊന്‍മുടിയില്‍ 22 യാത്രികരുമായി മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു. കല്ലാർ – പൊന്മുടി റൂട്ടിലെ നാലാമത്തെ ഹെയർപിൻ വളവിലാണ് അപകടം. പരിക്കേറ്റവരെ വിതുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന യാത്രികരെല്ലാം അമരവിള സ്വദേശികളാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യമായി ഞാൻ അങ്ങോട്ട് ചോദിക്കുകയാണ് എന്ന് മുഖ്യമന്ത്രി, ഈ സർക്കാർ എന്ന് തെറ്റു ചെയ്തു? ദേശാഭിമാനി വാർത്ത ഉയർത്തി വിഴഞ്ഞം വിഷയത്തിൽ പ്രതിരോധം
വയനാട് ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുന്നത് അന്വേഷണങ്ങൾക്ക് ശേഷം മാത്രം