മലപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Published : Jan 27, 2018, 12:57 PM ISTUpdated : Oct 04, 2018, 11:48 PM IST
മലപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Synopsis

മലപ്പുറം: മലപ്പുറം പുത്തനത്താണി അതിരു മടയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തില്‍ പത്ത് പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരനായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പാളയത്തിലേക്ക്, രാജീവ് ഛദ്ദയെ കൈവിട്ട് ജെൻസി; ഇൻസ്റ്റാഗ്രാമിൽ നഷ്ടം 13 ലക്ഷം ഫോളോവേഴ്സിനെ
കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അധ്യാപകര്‍ക്കെതിരായ പരാതിയിൽ അന്വേഷണം