തമിഴ്‌നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കെ.എസ്.ആര്‍.ടി.സി കൂട്ടി

Published : Jan 20, 2018, 07:31 PM ISTUpdated : Oct 05, 2018, 01:49 AM IST
തമിഴ്‌നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കെ.എസ്.ആര്‍.ടി.സി കൂട്ടി

Synopsis

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തമിഴ്നാട്ടിലേക്കുളള യാത്രാ നിരക്ക് കൂട്ടി.  തമിഴ്നാട്ടിലെ ബസ് ചാര്‍ജ്ജ് വര്‍ദ്ധനയുടെ സാഹചര്യത്തിലാണ് നടപടി. ഓരോ ഫെയര്‍ സ്റ്റേജിലും ഒരു രൂപ കൂടും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ആശുപത്രികളിൽ ജനിച്ചാൽ സ്വർണമോതിരം സമ്മാനം; 'തായ് മാമൻ തങ്കമോതിരം' പദ്ധതിയുടെ ഉദ്ഘാടനം ഉടൻ, വിജയ് മധുരയിൽ
ഗർഭിണിയായ യുവതിയെ മർദിച്ച് ബോധരഹിതയാക്കി, മരിച്ചെന്ന് കരുതി 275 കിലോമീറ്റർ അകലേക്ക് കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ചു; നാല് പ്രതികൾ അറസ്റ്റിൽ