ബസ് സമരം തുടരും;ചര്‍ച്ച പരാജയം

Published : Feb 18, 2018, 07:23 PM ISTUpdated : Oct 05, 2018, 03:35 AM IST
ബസ് സമരം തുടരും;ചര്‍ച്ച പരാജയം

Synopsis

കോഴിക്കോട്: സമരം ചെയ്യുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ച പരാജയം. സമരം  തുടരുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോട്ട് പൂര്‍ണ്ണമായും നടപ്പാക്കണമെന്നാണ് ആവശ്യം. മിനിമം ചാർജ് വർധനവില്‍ സർക്കാർ നിലപാട് അംഗീകരിച്ചെങ്കിലും വിദ്യാർത്ഥികളുടെ യാത്രാനിരക്ക് മിനിമം രണ്ട് രൂപയാക്കണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

PREV
click me!

Recommended Stories

'മൂക്ക് പൊളിച്ചാലും പറയേണ്ടത് പറയാതിരിക്കില്ല': കോൺഗ്രസെടുത്തത് ഒരു പാർട്ടിയും എടുക്കാത്ത നടപടിയെന്ന് ഷാഫി പറമ്പിൽ
നിസ്സഹായത പ്രകടിപ്പിച്ച് ഇൻഡിഗോ, സാധാരണ നിലയിലാകുക ഫെബ്രുവരി പത്തോടെയെന്ന് അറിയിപ്പ്; ഇന്നും സർവീസുകൾ റദ്ദാക്കും