ഐക്യമാണ് പ്രധാനം; കാനത്തിനെതിരെ മത്സരിക്കാനില്ലെന്ന് സി. ദിവാകരന്‍

Web Desk |  
Published : Mar 04, 2018, 09:32 AM ISTUpdated : Jun 08, 2018, 05:44 PM IST
ഐക്യമാണ് പ്രധാനം; കാനത്തിനെതിരെ മത്സരിക്കാനില്ലെന്ന് സി. ദിവാകരന്‍

Synopsis

പാര്‍ട്ടിയുടെ ഐക്യമാണ് പ്രധാനം  

മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കാനം രാജേന്ദ്രനെതിരെ മത്സരിക്കാനില്ലെന്ന് സി. ദിവാകരൻ. കാനത്തിനെതിരെ മത്സരിക്കണം എന്ന്‌ ആവശ്യപ്പെട്ട  ഇസ്മായിൽ പക്ഷ നേതാക്കളോടാണ്  ദിവാകരൻ  ഇക്കാര്യം പറഞ്ഞത്.  പാർട്ടിയിലെ ഐക്യത്തിനാണ് പ്രാധാന്യം എന്നും ദിവാകരൻ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചാത്തന്നൂരിലെ എതിര്‍പ്പുകള്‍ അലിയും, മത്സരിക്കാൻ അര്‍ഹതയുള്ള പാര്‍ട്ടിയാണ് ഫോര്‍വേഡ് ബ്ലോക്ക്; ജി ദേവരാജൻ
പ്രധാനമന്ത്രിയുടെ ദൂതൻ വന്നു, സുരേഷ് ഗോപിയും വിളിച്ചു, തെരഞ്ഞെടുപ്പിൽ നിൽക്കുന്നില്ല, രാജ്യസഭാംഗത്വം ലഭിച്ചാൽ സ്വീകരിക്കും