ഇരവിപേരൂരിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസ്: സുഹൃത്തുക്കൾ അറസ്റ്റിൽ, നരഹത്യ വകുപ്പ് ചുമത്തി

Published : Aug 31, 2026, 11:35 PM IST
MURDER ARREST

Synopsis

പ്രതികളിൽ ഒരാളായ ജോജുവും കിണറ്റിൽ വീണിരുന്നു. വൈശാഖ് ഫയർഫോഴ്സിനെ വിളിച്ചു വരുത്തിയെങ്കിലും ജുവലിന്റെ ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം: തിരുവല്ല ഇരവിപേരൂരിലെ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. വൈശാഖ്, ജോജു എന്നിവരാണ് അറസ്റ്റിൽ ആയത്. ഇരുവർക്കും എതിരെ നരഹത്യവകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ജുവൽ ജോൺ ആണ് മരിച്ചത്. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിന് ഒടുവിൽ ജുവലിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതക ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. പ്രതികളിൽ ഒരാളായ ജോജുവും കിണറ്റിൽ വീണിരുന്നു. വൈശാഖ് ഫയർഫോഴ്സിനെ വിളിച്ചു വരുത്തിയെങ്കിലും ജുവലിന്റെ ജീവൻ രക്ഷിക്കാനായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിപിവിവി നിക്ഷേപത്തട്ടിപ്പ്: അന്വേഷണം ഊർജ്ജിതമാക്കി ദില്ലി പൊലീസ്, പ്രതികളെ തേടി ഉത്തരാഖണ്ഡിൽ, 3 പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
'എന്നെങ്കിലും സിപിഎം തെറ്റ് തിരുത്തിയിട്ടുണ്ടോ'; സിപിഎമ്മിന്റേത് അഹന്തയുടെ ഭാഷയെന്ന് ‌‌ടികെ ​ഗോവിന്ദൻ