ലാവ്‍ലിന്‍ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ

Published : Jul 28, 2018, 12:27 PM ISTUpdated : Jul 30, 2018, 12:16 PM IST
ലാവ്‍ലിന്‍ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ

Synopsis

ലാവ്‍ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധി തെറ്റെന്ന് സിബിഐ. കരാറില്‍ മാറ്റം വരുത്തിയത് പിണറായിയുടെ അറിവോടെയാണെന്നും സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 

ദില്ലി: ലാവ്‍ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധി തെറ്റെന്ന് സിബിഐ. കരാറില്‍ മാറ്റം വരുത്തിയത് പിണറായിയുടെ അറിവോടെയാണെന്നും സിബിഐ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 

കരാര്‍ ഒപ്പിട്ടത് പിണറായിയുടെ കാനഡ സന്ദര്‍ശനത്തിനിടെയാണ്. പിണറായി കാന‍ഡ സന്ദര്‍ശിച്ചത് എസ്എന്‍സി ലാവലിന്‍ കമ്പനിയുടെ അതിഥിയായാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.  അതിനാല്‍ പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കള്ളുകുടിക്കിടെ പരിചയക്കാരൻ പറഞ്ഞ പരമ രഹസ്യം, വിളിച്ചു പറയാതിരിക്കാൻ കഴിഞ്ഞില്ല, വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി
വീണ്ടും തലസ്ഥാനത്ത് രാജവെമ്പാല, പൂച്ച കിണറ്റിലേക്ക് നോക്കുന്നത് കണ്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് കിണറ്റിനകത്ത് പാമ്പിനെ കണ്ടത്