സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം  ഇന്നറിയാം

Web Desk |  
Published : May 26, 2018, 07:51 AM ISTUpdated : Jun 29, 2018, 04:15 PM IST
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം  ഇന്നറിയാം

Synopsis

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ഇത്തവണ ഇക്കണോമിക്സ് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നിരുന്നു

 

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം  ഇന്നറിയാം. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാം. 11,86,306 വിദ്യാര്‍ത്ഥികളാണ് ഇന്ത്യക്കകത്തും പുറത്തുമായി പരീക്ഷ എഴുതിയത്. ഗൂഗിൾ വഴിയും  ഫലം അറിയാം. 

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ഇത്തവണ ഇക്കണോമിക്സ് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്യാനേഷിനെതിരായ പ്രതിഷേധത്തിൽ 6 കേസ്, 18 പേർ അറസ്റ്റിൽ, അറസ്റ്റ് തുടരും; മാധ്യമപ്രവ‍ർത്തകയെ എസിപി ഉപദ്രവിച്ചില്ലെന്നും ചിത്രം വ്യാജമെന്നും പൊലീസ്
പാർട്ടിക്കകത്ത് ചെയ്യേണ്ടത് ആഭ്യന്തരമായി കൈകാര്യം ചെയ്യും, ജനങ്ങളോട് പറയേണ്ട സമയത്ത് പാർട്ടി പറയും: എൻ എൻ കൃഷ്ണദാസ്