
ചെന്നൈ: മെഡിക്കൽ പ്രവേശന പരീക്ഷ തമിഴിൽ എഴുതിയവർക്കെല്ലാം 196 ഗ്രേസ് മാർക്ക് നല്കാനുള്ള മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചേക്കും. പ്രവേശനപട്ടിക മാറ്റിമറിക്കുന്നത് അസാധ്യമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഹൈക്കോടതി വിധിയോടെ മെഡിക്കൽ പ്രവേശനം ആശങ്കയിൽ ആയ സാഹചര്യത്തിലാണ് കേന്ദ്ര നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam