ചേകന്നൂർ മൗലവിയെ കാണാതായിട്ട് ഇന്ന് 25 വർഷമാവുന്നു

Jul 29, 2018, 2:58 PM IST

ചേകന്നൂർ മൗലവിയെ കാണാതായിട്ട് ഇന്ന് 25 വർഷമാവുന്നു. ഏറെ വിവാദം സൃഷ്ടിച്ച കേസിൽ കാൽനൂറ്റ് കഴിഞ്ഞിട്ടും പൂർണ നീതി ലഭിച്ചില്ലെന്ന് മൗലവിയുടെ കുടുംബം.