ചെങ്ങന്നൂര്‍ വിജയത്തിന് ശേഷം സിപിഎം- എല്‍ഡിഎഫ് നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങുന്നു

Web Desk |  
Published : Jun 01, 2018, 07:28 AM ISTUpdated : Oct 02, 2018, 06:30 AM IST
ചെങ്ങന്നൂര്‍ വിജയത്തിന് ശേഷം സിപിഎം- എല്‍ഡിഎഫ് നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങുന്നു

Synopsis

പൊലീസിന്റെ വീഴ്ചകള്‍ മുതല്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് വരെ ചര്‍ച്ചയാവും

തിരുവനന്തപുരം: ചെങ്ങന്നൂരിലെ തിളക്കമാര്‍ന്ന വിജയത്തിന് ശേഷം സിപിഎം- എല്‍ഡിഎഫ് നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങുന്നു. പൊലീസിന്റെ വീഴ്ചകള്‍ മുതല്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് വരെയുള്ള വിഷയങ്ങള്‍ നേതൃയോഗങ്ങളില്‍ ചര്‍ച്ചയാകും. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഉച്ചയ്ക്ക് ശേഷം എല്‍ഡിഎഫ് യോഗവും നടക്കും. നാളെയും മറ്റന്നാളും സിപിഎം സംസ്ഥാന സമിതിയും ചേരാനുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിന്‍റെ പെരുമയുയർത്തിയ പ്രമുഖ സംരംഭങ്ങൾക്ക് ആദരവുമായി ഏഷ്യാനെറ്റ് ന്യൂസ്; മുഖ്യമന്ത്രി മുഖ്യാതിഥിയായി
നിർണായക നിർദേശം ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകി എഡിജിപി പി വിജയൻ; ഇനി എല്ലാ പൊലീസുകാർക്കും ആഴ്ചയിൽ ഒരു ദിവസം അവധി നിർബന്ധമാക്കി