കശ്മീരിലെ കല്ലേറില്‍ ചെന്നൈ സ്വദേശി മരിച്ചു

Web Desk |  
Published : May 07, 2018, 10:58 PM ISTUpdated : Jun 08, 2018, 05:47 PM IST
കശ്മീരിലെ കല്ലേറില്‍ ചെന്നൈ സ്വദേശി മരിച്ചു

Synopsis

കല്ലേറില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു

ദില്ലി: ജമ്മുകശ്മീരിലെ നര്‍ബാലില്‍ സൈന്യത്തിനെതിരായ പ്രതിഷേധക്കാരുടെ കല്ലേറില്‍ ചെന്നൈ സ്വദേശിയായ വിനോദസഞ്ചാരി മരിച്ചു. 
കല്ലേറില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

കശ്മീരില്‍  സൈന്യവും ജനങ്ങളും തമ്മിലുളള സംഘര്‍ഷാവസ്ഥ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുകയാണ്. 

 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനൊപ്പം കൈകോർത്ത് ഹിസ്ബുള്ള; ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം, തിരിച്ചടിക്കുമെന്ന് ഇസ്രയേൽ സൈന്യം
മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈം​ഗികാതിക്രമ കേസ്: ഫ്ലാറ്റിൽ അതിക്രമിച്ച് കയറി മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി