ഗുണ്ടാ ആക്രമണത്തിനെതിരെ ചെന്നിത്തലയുടെ സത്യാഗ്രഹം സമരം

Web Desk |  
Published : Feb 18, 2017, 01:18 AM ISTUpdated : Oct 05, 2018, 12:52 AM IST
ഗുണ്ടാ ആക്രമണത്തിനെതിരെ ചെന്നിത്തലയുടെ സത്യാഗ്രഹം സമരം

Synopsis

ആലപ്പുഴ: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാ മാഫിയാ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും  പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഹരിപ്പാട്ട് സത്യാഗ്രഹം അനുഷ്ഠിക്കും. ഹരിപ്പാട് മാധവജംഗ്ഷനില്‍ രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴു മണിവരെയാണ് സത്യാഗ്രഹം. പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ സത്യാഗ്രഹ പരിപാടി ഉല്‍ഘാടനം ചെയ്യും. സാഹിത്യ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ്
ഹോർമുസ് തുറക്കണം; യുഎന്നിൽ പ്രമേയവുമായി ബഹ്റൈൻ, അന്താരാഷ്ട്ര നിയമപിന്തുണ വേണമെന്ന് ആവശ്യം