റ​വ​ന്യു മ​ന്ത്രി​യെ ഒ​ഴി​വാ​ക്കി മൂ​ന്നാ​ർ ഉ​ന്ന​ത​ല യോ​ഗം വിളിക്കും

Published : Jun 27, 2017, 07:40 PM ISTUpdated : Oct 04, 2018, 05:22 PM IST
റ​വ​ന്യു മ​ന്ത്രി​യെ ഒ​ഴി​വാ​ക്കി മൂ​ന്നാ​ർ ഉ​ന്ന​ത​ല യോ​ഗം വിളിക്കും

Synopsis

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​റി​ലെ കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച റ​വ​ന്യു മ​ന്ത്രി​യെ ഒ​ഴി​വാ​ക്കി മൂ​ന്നാ​ർ ഉ​ന്ന​ത​ല യോ​ഗം. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നെ ഒ​ഴി​വാ​ക്കി റ​വ​ന്യു സെ​ക്ര​ട്ട​റി പി.​എ​ച്ച് കു​ര്യ​നാ​ണ് മൂ​ന്നാ​ർ ഉ​ന്ന​ത​ല യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

ജൂ​ലൈ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് യോ​ഗം. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും ഇ​ടു​ക്കി ക​ള​ക്ട​റെ​യും യോ​ഗ​ത്തി​ന് വി​ളി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ യോ​ഗം വി​ളി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. 

റ​വ​ന്യു മ​ന്ത്രി​യെ ഒ​ഴി​വാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് സി​പി​ഐ യോ​ഗം ബ​ഹി​ഷ്ക​രി​ക്കും. സി​പി​ഐ എ​ക്സി​ക്യു​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്നും തീ​രു​മാ​ന​മാ​യി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യയിലെ പുതിയ പ്രകോപനങ്ങൾ ഒഴിവാക്കാൻ ശ്രമങ്ങൾ ശക്തമാക്കി സൗദി, ഹോർമൂസ് കപ്പൽ പാതകൾ സുരക്ഷിതമാക്കണമെന്ന് ആവശ്യം
ആർപിഎൽ ജീവനക്കാർക്ക് 20% ബോണസും 10,000 രൂപ ഓണം അഡ്വാൻസും, തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ധാരണ