നാലു വയസുകാരനെ പുലി കടിച്ചുകൊന്നു

Published : Feb 09, 2018, 07:47 AM ISTUpdated : Oct 05, 2018, 12:37 AM IST
നാലു വയസുകാരനെ പുലി കടിച്ചുകൊന്നു

Synopsis

വാൽപ്പാറ നടുമല എസ്റ്റേറ്റിൽ നാലുവയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. ഝാർഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളി അഷറഫ് അലിയുടെ മകൻ സെയ്ദുളിനെയാണ് പുലി കൊന്നത്. വൈകുന്നേരം വീടിനു വെളിയിൽ നിന്നിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു.. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കാട്ടിനകത്ത് നിന്നും കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.. തലയും ഉടലും വേർപെട്ട നിലയിലായിരുന്നു മൃതദേഹം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടപാടുകാർ കൂടുതലും അമേരിക്കക്കാർ, റെയ്ഡ് തുടങ്ങിയതിന് പിന്നാലെ മുഖ്യപ്രതി അഹമ്മദബാദിലേക്ക് പറന്നു, ഓൺലൈൻ തട്ടിപ്പില്‍ മുഖ്യപ്രതിയെ പൂട്ടി പൊലീസ്
മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ സൈബർ തട്ടിപ്പ്; പ്രചാരണം ഇൻസ്റ്റഗ്രാം വഴി, പണം തട്ടിയത് ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന വ്യാജേന