നിർമലാസീതാരമന്‍റെ അരുണാചൽ സന്ദർശനത്തിനെതിരെ ചൈന

Published : Nov 06, 2017, 03:50 PM ISTUpdated : Oct 05, 2018, 12:47 AM IST
നിർമലാസീതാരമന്‍റെ അരുണാചൽ സന്ദർശനത്തിനെതിരെ ചൈന

Synopsis

ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാസീതാരമന്‍റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന രംഗത്തെത്തി. തർക്കപ്രദേശത്ത് ഇന്ത്യ നടത്തുന്ന ഇത്തരം നീക്കങ്ങൾ  സമാധാനം നിലനിർത്തുന്നതിന് സഹായകരമാവില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചൈയിംഗ് പറഞ്ഞു.

ആസാം,അരുണാചൽ സന്ദർശനം നടത്തുന്ന നിർമലാ സീതാരാമൻ ഇന്നലെ അരുണാചലിലെ അതിർത്തി ജില്ലയായ അൻജാവ് സന്ദർശിച്ചതോടെയാണ് രൂക്ഷ പ്രതികരണവുമായി ചൈനയെത്തിയത്. പ്രതിരോധമന്ത്രിയായശേഷമുള്ള സിർമലാസീതാരാമന്‍റെ ആദ്യ ഹിമാചൽ സന്ദർശനമാണ് ഇപ്പോഴത്തേത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല, എഎംഎംഎ അതിജീവിതയ്ക്കൊപ്പം'; പ്രതികരിച്ച് ശ്വേത മേനോൻ
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി