അധോലോക കുറ്റവാളി ഛോട്ടാ ഷക്കീലിന്‍റെ സഹോദരൻ പിടിയില്‍

By Web TeamFirst Published Dec 15, 2018, 11:30 PM IST
Highlights

അധോലോക  കുറ്റവാളി ഛോട്ടാ ഷക്കീലിന്‍റെ സഹോദരൻ അൻവർ ബാബു അബുദാബിയിൽ പിടിയിൽ.

അബുദാബി: അധോലോക  കുറ്റവാളി ഛോട്ടാ ഷക്കീലിന്‍റെ സഹോദരൻ അൻവർ ബാബു അബുദാബിയിൽ പിടിയിൽ. ഇയാൾക്കെതിരെ ഇന്ത്യ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.

click me!