കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ രേഖ സിപിഎം കേന്ദ്രകമ്മിറ്റി തളളി

Published : Jan 21, 2018, 02:10 PM ISTUpdated : Oct 04, 2018, 06:52 PM IST
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ രേഖ സിപിഎം കേന്ദ്രകമ്മിറ്റി തളളി

Synopsis

കൊല്‍ക്കത്ത: കോൺഗ്രസ് ബന്ധത്തെ സംബന്ധിച്ച യെച്ചൂരിയുടെ രേഖ സിപിഎം കേന്ദ്രകമ്മിറ്റി തളളി . വോട്ടിനിട്ടാണ് കേന്ദ്രകമ്മിറ്റി രേഖ തളളിയത് . യെച്ചൂരിയുടെ രേഖയെ 31 പേർ അനുകൂലിച്ചു, 55 പേർ എതിർത്തു . കോൺഗ്രസുമായി നീക്കുപോക്ക് വേണ്ട എന്ന കാരാട്ടിന്റെ രേഖക്ക് അംഗീകാരം . പാര്‍ട്ടി കോൺഗ്രസിലേക്ക് കാരാട്ടിന്റെ രേഖ മാത്രം മതിയെന്ന് തീരുമാനം . എട്ട് സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ എതിർപ്പ് മറികടന്നാണ് തീരുമാനം .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ടക്കൊല; ഒരാൾ കൂടി അറസ്റ്റിൽ, ഇതുവരെ അറസ്റ്റിലായത് എട്ടുപേർ
ചികിത്സക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ട! എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അത്യാധുനിക എംആര്‍ഐ മെഷീന്‍ മെഡിക്കൽ കോളേജില്‍