എറണാകുളം നോര്‍ത്ത് എസ് എെ ഗോപകുമാര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

Web Desk |  
Published : Jan 21, 2018, 01:57 PM ISTUpdated : Oct 05, 2018, 04:10 AM IST
എറണാകുളം നോര്‍ത്ത് എസ് എെ ഗോപകുമാര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

Synopsis

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ  ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ..തിരുവനന്തപുരം പാറശാല സ്വദേശി ഗോപകുമാർ ആണ് മരിച്ചത്.40 വയസായിരുന്നു.നോർത്ത് റെയിൽവേ സ്റ്റേഷന് സമീത്തെ ഹോട്ടലിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഉച്ചയായിട്ടും ഡ്യൂട്ടിക്കെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആത്മഹത്യയാണെന്നാണ്  പ്രാഥമിക നിഗമനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

3 സീറ്റിൽ നിന്ന് ബിജെപി അധികാരം പിടിച്ചത് മറക്കരുത്, കേരളത്തിലേതും ബംഗാളിന് സമാനമായ അപകട സൂചനയെന്ന് പി ജയരാജൻ; 'ലീഗ് പച്ചയായ വർഗീയത അഴിച്ചുവിട്ടു'
ജിജി തോംസന്‍റെ വെളിപ്പെടുത്തൽ, ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പങ്കുവച്ച് രാഹുൽ ഗാന്ധി; 'മോദിയും ഷായും ഗ്യാനേഷ് കുമാറിന് മാച്ച് ഫിക്സിംഗ് ചുമതല നൽകി'