മുഖ്യമന്ത്രി - ഗഡ്കരി കൂടിക്കാഴ്ചയിൽ കീഴാറ്റൂർ ചർച്ചയായില്ല

Web Desk |  
Published : Mar 28, 2018, 02:39 PM ISTUpdated : Jun 08, 2018, 05:43 PM IST
മുഖ്യമന്ത്രി - ഗഡ്കരി കൂടിക്കാഴ്ചയിൽ കീഴാറ്റൂർ ചർച്ചയായില്ല

Synopsis

മുഖ്യമന്ത്രി - ഗഡ്കരി കൂടിക്കാഴ്ചയിൽ കീഴാറ്റൂർ ചർച്ചയായില്ല.

തിരുവനന്തപുരം: മുഖ്യമന്ത്രി - ഗഡ്കരി കൂടിക്കാഴ്ചയിൽ കീഴാറ്റൂർ ചർച്ചയായില്ല. മുഖ്യമന്തി കേന്ദ്രമന്ത്രി നിതിന്‍  ഗഡ്കരിക്ക് നൽകിയത് 5 നിവേദനങ്ങൾ .മന്ത്രിക്ക് നല്‍കിയ നിവേദനത്തിലും കീഴാറ്റൂര്‍ വിഷയമില്ല. 

അതേസമയം, തലപ്പാടി - നീലേശ്വരം ദേശീയപാത ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുല്‍ത്താന്‍ ബത്തേരിക്കുണ്ടൊരു 'പ്രകൃതി'; ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥി
റിപ്പോർട്ടിൽ വരേണ്ടിയിരുന്നത് സ്വർണക്കൊള്ള; പ്രോ​ഗ്രസ് റിപ്പോർട്ടിനെ പരിഹസിച്ച് രമേശ് ചെന്നിത്തല; പ്രകടന പത്രികയ്ക്കും പരിഹാസം