എലിപ്പനി പ്രതിരോധം: ശക്തമായി തുടരാന്‍ ആരോഗ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

Published : Sep 05, 2018, 02:27 PM ISTUpdated : Sep 10, 2018, 05:17 AM IST
എലിപ്പനി പ്രതിരോധം: ശക്തമായി തുടരാന്‍ ആരോഗ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

Synopsis

എലിപ്പനി പ്രതിരോധം ശക്തമായി തുടരാന്‍ മുഖ്യമന്ത്രി നിര്‍ദേശം  നല്‍കി. അമേരിക്കയില്‍ നിന്ന് ടെലിഫോണിലൂടെ മുഖ്യമന്ത്രി ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. 

തിരുവനന്തപുരം: എലിപ്പനി പ്രതിരോധം ശക്തമായി തുടരാന്‍ മുഖ്യമന്ത്രി നിര്‍ദേശം  നല്‍കി. അമേരിക്കയില്‍ നിന്ന് ടെലിഫോണിലൂടെ മുഖ്യമന്ത്രി ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. കേരളമൊന്നാകെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു. കെ.കെ.ശൈലജയുമായി ഫോണിലൂടെ ചർച്ച നടത്തിയ മുഖ്യമന്ത്രി, നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങൾ ശക്തമായി തുടരാൻ നിര്‍ദേശിച്ചു. ദൈനംദിന നിരീക്ഷണവും വിലയിരുത്തലും തുടരാനും പ്രതിരോധ പ്രവര്‍ത്തനത്തിനൊപ്പം ജനകീയ ബോധവല്‍കരണ പരിപാടികള്‍ ശക്തമാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫോര്‍ട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ, അട്ടിമറി സാധ്യത ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് പൊലീസ്
മറ്റത്തൂരിലെ കൂറുമാറ്റം; '10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും, ഇത് ചിന്തിക്കാനുള്ള സമയം', മുന്നറിയിപ്പ് നൽകി ജോസഫ് ടാജറ്റ്