അനിശ്ചിതകാല ബസ് സമരം; മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്ക് വിളിച്ചു

Published : Jan 27, 2018, 06:32 PM ISTUpdated : Oct 05, 2018, 12:27 AM IST
അനിശ്ചിതകാല ബസ് സമരം; മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്ക് വിളിച്ചു

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് ബസുടമകളുടെ സംഘടന അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംഘടനാ പ്രതിനിധികളെ മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്ക് വിളിച്ചു. ജനുവരി 30ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് ചര്‍ച്ച.  ഇന്ധന വില-വര്‍ധനവ് പരിഗണിച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകള്‍ 31 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ സംഘടന ആവശ്യപ്പെടുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നു; ഡി എം ഒമാരുടെ യോഗം വിളിച്ച് ആരോഗ്യവകുപ്പ്
'ശബരിമല ശ്രീകോവിലിന്റെ ചിത്രം പകർത്തിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ'; സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നതിൽ കേസെടുത്ത് പൊലീസ്