എയ്ഡഡ് വിദ്യാഭ്യാസ മാനേജ്മെന്റുകൾക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

Published : Aug 08, 2016, 06:30 PM ISTUpdated : Oct 05, 2018, 01:38 AM IST
എയ്ഡഡ് വിദ്യാഭ്യാസ മാനേജ്മെന്റുകൾക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

Synopsis

കണ്ണൂര്‍: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ മാനേജ്മെന്റുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി.  ഹയര്‍സെക്കണ്ടറിയിലടക്കം സര്‍ക്കാരിന്റെ ശമ്പളവും വാങ്ങി വിദ്യാര്‍ത്ഥി പ്രവേശനത്തിന് ലക്ഷങ്ങൾ ആവശ്യപ്പെട്ട് വിലപേശുകയാണ് ചിലരെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത് അഴിമതിയിൽ പെടുമെന്നും, നടപടികളുണ്ടാകുമെന്നറിഞ്ഞ് മാറി നിൽക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. അൺഎയ്ഡഡ് സ്ഥാപനങ്ങളിലെ അക്കാമദമിക് നിലവാരമുയര്‍ത്താൻ സര്‍ക്കാര്‍ കര്‍ശനമായി ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാട്ടിനെ പേടിക്കുന്ന പാർട്ടിയായോ സിപിഎം? പരാതി പാരഡിയേക്കാൾ വലിയ കോമഡി': പി സി വിഷ്ണുനാഥ്
നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍