സിഎന്‍എന്‍ ന്യൂസ് 18 മാനേജിംഗ് എഡിറ്റര്‍ ആര്‍.രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു

Published : Nov 27, 2018, 02:51 PM IST
സിഎന്‍എന്‍ ന്യൂസ് 18 മാനേജിംഗ് എഡിറ്റര്‍ ആര്‍.രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു

Synopsis

നാളെ തിരുവനന്തപുരത്ത് പട്ടത്തുള്ള വീട്ടിലെത്തിച്ച ശേഷം തൈക്കാട് വൈദ്യുതി ശ്മശാനത്തില്‍ സംസ്‍കരിക്കും. യുഎൻഐ, സിഎൻബിസി എന്നീ സ്ഥാപനങ്ങളിൽ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.    

ദില്ലി: മുതിർന്ന മാധ്യമപ്രവർത്തകനും സിഎൻഎൻ ന്യൂസ് 18 മാനേജിംഗ് എഡിറ്ററുമായ ആര്‍. രാധാകൃഷ്ണൻ നായർ ദില്ലിയിൽ അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. 54 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 

ഗാസിയാബാദ് ഇന്ദിരാപുരത്തുള്ളു  വസതിയില്‍ 12 മണിമുതല്‍ മൂന്ന് മണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ തിരുവനന്തപുരത്ത് പട്ടത്തുള്ള വീട്ടിലെത്തിച്ച ശേഷം തൈക്കാട് വൈദ്യുതി ശ്മശാനത്തില്‍ സംസ്‍കരിക്കും. യുഎൻഐ, സിഎൻബിസി എന്നീ സ്ഥാപനങ്ങളിൽ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.  


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും