കേരളത്തെ മോശമായി ചിത്രീകരിക്കാൻ ദേശീയതലത്തിൽ വർഗ്ഗീയ സംഘടനകൾ ശ്രമിച്ചു: ഗവർണർ

By Web DeskFirst Published Jan 22, 2018, 11:32 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്തിനെതിരെ ചില വര്‍ഗീയ സംഘടനകൾ നടത്തുന്ന പ്രചാപരണങ്ങൾ അപലപനീയമാണ്. നോട്ട് നിരോധവും ജിഎസ്ടിയും സാമ്പത്തികപ്രതിസന്ധിക്ക് ഇടയാക്കിയെന്നും നയപ്രഖ്യാപനപ്രസംഗത്തിൽ ഗവര്‍ണര്‍ പറഞ്ഞു. ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെയ്യാനാവുന്നതെല്ലാം ചെയ്തെന്ന് ഗവർണ‍ർ. ദുരന്തത്തിൽ നിന്ന് പാഠമുൾക്കൊണ്ട് ദുരന്ത നിവാരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും ഗവർണ‍ർ സൂചിപ്പിച്ചു. 
 

click me!