തമിഴ്നാട്ടിൽ മലയാളി വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

Published : Sep 25, 2026, 01:23 PM IST
student ragging

Synopsis

കരുനാഗപ്പള്ളി, ചവറ സ്റ്റേഷനുകളിൽ വിദ്യാർത്ഥികൾ പരാതി നൽകി. താമസ സ്ഥലത്തേക്ക് വിളിപ്പിച്ച ശേഷം കാരണമില്ലാതെ മർദ്ദിച്ചെന്നാണ് പരാതി. കൂടുതർ പേർ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.

ചെന്നൈ: തമിഴ്നാട്ടിൽ മലയാളി വിദ്യാർത്ഥികൾക്ക് മലയാളികളായ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. ചെങ്കൽപ്പെട്ട് ശ്രീ സത്യസായി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ വിദ്യാർഥികൾക്കാണ് മർദ്ദനമേറ്റത്. അടിവസ്ത്രത്തിൽ നിർത്തി ക്രൂര മർദ്ദനത്തിന് ഇരയാക്കിയെന്ന് കരുനാഗപ്പള്ളി സ്വദേശിയായ വിദ്യാർത്ഥി അലി അഷ്കർ പറഞ്ഞു. ചവറ സ്വദേശി അർജുനും മർദ്ദനമേറ്റു. കരുനാഗപ്പള്ളി, ചവറ സ്റ്റേഷനുകളിൽ വിദ്യാർത്ഥികൾ പരാതി നൽകി. താമസ സ്ഥലത്തേക്ക് വിളിപ്പിച്ച ശേഷം കാരണമില്ലാതെ മർദ്ദിച്ചെന്നാണ് പരാതി. കൂടുതർ പേർ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനത്ത മഴയ്ക്ക് പിന്നാലെ സിക്കിമിൽ വൻ ഉരുൾപൊട്ടൽ, 30 ഓളം വീടുകൾ ഒലിച്ചുപോയി
'ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറി നിൽക്ക്'; മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ