May 16, 2025, 2:51 PM IST
സൗത്ത് ഡക്കോട്ട സ്കൂൾ ഓഫ് മൈൻസ് & ടെക്നോളജിയിൽ നിന്ന് കെമിക്കൽ ആൻഡ് ബയോളജിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ സക്സേനയുടെ എഫ്-1 വിസ 2027 വരെ സാധുതയുള്ളതാണെങ്കിലും ഏപ്രിലിൽ അപ്രതീക്ഷിതമായി റദ്ദാക്കപ്പെട്ടു.
May 16, 2025, 12:30 PM IST
ശ്വാസതടസവും ചുമയും ശരീരത്തിൽ വിറയലും ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പരിശോധനയിൽ തലച്ചോറിൽ അണുബാധ ഉണ്ടായെന്ന് കണ്ടെത്തിയത്.
May 16, 2025, 12:10 PM IST
സർക്കാർ കെട്ടിട സമുച്ചയത്തിൽ വച്ച് രാഷ്ട്രീയ സ്വഭാവമുള്ള പരിപാടി അനുവദിക്കില്ലെന്നായിരുന്നു ബിഹാർ പൊലീസ് നിലപാട്. ഗേറ്റ് അടച്ചു കാവൽനിന്ന പൊലീസിനെയും ബാരിക്കേഡുകളും മറികടന്നാണ് രാഹുലും പ്രവർത്തകരും ഹോസ്റ്റലിലെത്തിയത്
May 16, 2025, 9:14 AM IST
ഒരു വിദ്യാർത്ഥി പോലുമില്ലാത്ത 100 സ്കൂളുകളെ ഡീനോട്ടിഫൈ ചെയ്യുമെന്നും മന്ത്രി.
May 16, 2025, 7:36 AM IST
മുക്കം കട്ടാങ്ങൽ സ്വദേശിയായ 16 വയസുകാരൻ അബ്ദുൾ നാഹിയെയാണ് കാണാതായത്
May 15, 2025, 9:09 PM IST
അട്ടപ്പാടി താഴെത്തുടുക്കി ഊരിലെ ബിജു ടി. എം മലമ്പുഴ ആശ്രമം സ്കൂളിൽ നിന്ന് എൽഎസ്എസ് നേടുന്ന ആദ്യ വിദ്യാർത്ഥിയായി
May 15, 2025, 6:30 PM IST
നാലാം ക്ലാസിലെ കേരള പാഠാവലി - മലയാളത്തിലെ പാഠപുസ്തകങ്ങളിൽ മുഴുവൻ ചിത്രം വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാർത്ഥിനികളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
May 15, 2025, 1:08 PM IST
2025 ഫെബ്രുവരിയിൽ നടന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
May 15, 2025, 11:51 AM IST
ബസ് നിയന്ത്രണം വിട്ട് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥികൾക്കുമേൽ പാഞ്ഞു കയറുകയായിരുന്നു.
May 15, 2025, 8:48 AM IST
പത്ത് മാസമായി താന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവനും ഇന്ത്യന്‍ സൈന്യത്തിന് കൈമാറി രണ്ടാം ക്ലാസുകാരന്‍.
May 14, 2025, 4:37 PM IST
ലങ്കാസ്റ്റർ കൗണ്ടിയിലെ പെൻസിൽവാനിയ ടെൺപൈക്കിൽ മെയ് 10നാണ് അപകടമുണ്ടായത്
May 14, 2025, 1:07 PM IST
ഭ്രൂണം ഡിഎൻഎ പരിശോധനയ്ക്കായി സൂക്ഷിക്കണമെന്ന് വ്യക്തമാക്കിയാണ് 22 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്
May 14, 2025, 12:46 PM IST
കാഴ്ചാപരിമിതിയെ കഠിനാധ്വാനത്തിലൂടെ തോൽപ്പിച്ച് സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയവുമായി എറണാകുളം പള്ളിക്കര സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ആർ. മനോജ്.
May 14, 2025, 11:54 AM IST
കശ്മീര്‍ വിനോദയാത്രക്കിടെ തന്‍റെ സഹപ്രവർത്തകന്‍റെ മകളായ 13കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ അഷ്റഫ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
May 14, 2025, 9:15 AM IST
മകൻ വീട് വിട്ട് പോകാനുള്ള കാരണം അറിയില്ലെന്നാണ് അചഛൻ ജിത്ത് പറയുന്നത്.