കുമ്മനത്തെ വീട്ടില്‍ സ്വീകരിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

Published : Oct 10, 2017, 08:51 AM ISTUpdated : Oct 04, 2018, 06:45 PM IST
കുമ്മനത്തെ വീട്ടില്‍ സ്വീകരിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

Synopsis

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ വീട്ടിൽ സ്വീകരിച്ച കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ അച്ചടക്ക നടപടി. മലപ്പുറം എടപ്പാളിലെ പി.എം മനോജ് എമ്പ്രാന്തിരിക്കെതിരെയാണ് കോൺഗ്രസ് നേതൃത്വം നടപടിയെടുത്തത്. നേതൃത്വം ആവശ്യപെട്ടതനുസരിച്ച് മനോജ് സഹകരണ ബാങ്കിന്റെ ബോർഡ് ഡയറക്ടർ സ്ഥാനം രാജിവച്ചു. ജന രക്ഷായാത്രക്കിടെയാണ് കുമ്മനത്തെ മനോജ് വീട്ടിൽ സ്വീകരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ച അഭിമാന പദ്ധതിക്ക് കുരുക്ക്; പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള പദ്ധതിക്ക് ഡിപിസി അംഗീകാരം നിഷേധിച്ചു
പ്രാരാബ്‌ദം പിടിമുറുക്കുന്ന ജീവിതത്തിൻ്റെ ട്രാക്ക് മാറ്റി വാവ സുരേഷ്, 'പാമ്പുകളെ പിടിച്ച് മാത്രം ജീവിക്കാനാവില്ല'; ട്രാവൻകൂർ രുചി പുതിയ സംരംഭം