ബജറ്റില്‍ അവഗണനയെന്ന് ആരോപണം; ഇടുക്കി ജില്ലയിൽ നാളെ കോൺഗ്രസ്‌ കരിദിനം ആചരിക്കും

Published : Jan 31, 2019, 06:38 PM IST
ബജറ്റില്‍ അവഗണനയെന്ന് ആരോപണം; ഇടുക്കി ജില്ലയിൽ നാളെ കോൺഗ്രസ്‌  കരിദിനം ആചരിക്കും

Synopsis

ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ നാളെ പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. 

ഇടുക്കി: ധനമന്ത്രി ഇന്ന് അവതരിപ്പിച്ച  സംസ്ഥാന ബജറ്റില്‍ ഇടുക്കി ജില്ലയോട് അവഗണനയെന്നാരോപണവുമായി കോണ്‍ഗ്രസ്. ഇതേ തുടര്‍ന്ന് നാളെ ജില്ലയിൽ  കോൺഗ്രസ്‌  കരിദിനം ആചരിക്കും. ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ നാളെ പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ