ഐഎസ് ബന്ധം; 5 പേര്‍ക്കെതിരെ എന്‍ഐഎ കേസെടുത്തു

Published : Dec 17, 2017, 07:04 AM ISTUpdated : Oct 05, 2018, 12:50 AM IST
ഐഎസ് ബന്ധം; 5 പേര്‍ക്കെതിരെ എന്‍ഐഎ കേസെടുത്തു

Synopsis

കണ്ണൂര്‍: കണ്ണൂരിലെ ഐഎസ് ബന്ധമുള്ള കേസുകളില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. സിറിയയില്‍ ഐ.എസ് ക്യാംപില്‍ ചേരാനുള്ള ശ്രമത്തിനിടെ പിടിയിലായ 5 പേര്‍ക്കെതിരെയുള്ള കേസാണ് എന്‍ഐഎ ഏറ്റെടുത്തത്. 

മുണ്ടേരി സ്വദേശികളായ മിഥിലാജ്, റാഷിദ്, വളപട്ടണം സ്വദേശി അബ്ദുല്‍ റസാഖ്, തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവര്‍ക്കെതിരെ യുഎപിഎ 38, 39 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇവരെ പിടികൂടി വളപട്ടണം പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്‍ഐഎ കൊച്ചി യൂണിറ്റ് ആണ് ഇനി കേസ് അന്വേഷിക്കുന്നത്.  നേരത്തെ കനകമലയില്‍  നിന്ന് തീവ്രവാദ ബന്ധമുള്ളവര്‍ പിടിയിലായ കേസും എന്‍ഐഎ ആണ് അന്വേഷിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: സി ജെ റോയിയുടെ മരണം; അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ
സി ജെ റോയിയുടെ മരണം; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയത് അഞ്ച് പേജുള്ള പരാതി, അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി