
തിരുവനന്തപുരം: ക്ഷേത്ര ആചാരവും വിശ്വാസവും സർക്കാർ സംരക്ഷിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ . 'ഭരണഘടനയാണ് ഏറ്റവും മുകളിൽ' എന്ന് കടകംപള്ളി വിശദമാക്കി. ഭരണഘടനയിൽ തൊട്ടു സത്യം ചെയ്‌ത സർക്കാരിന് സുപ്രീംകോടതിയുടെ വിധി നടപ്പാക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷേത്രങ്ങളില്‍ ആരാധനക്ക് എത്തുന്ന ഭക്തലക്ഷങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുക സര്‍ക്കാരിന്‍റെ പ്രധാന പരിഗണനയാണ്. മകരവിളക്ക് സുഗമമായി നടക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam