തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ദമ്പതികൾ മരിച്ചു

Published : Dec 26, 2018, 08:16 AM ISTUpdated : Dec 26, 2018, 08:20 AM IST
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ദമ്പതികൾ മരിച്ചു

Synopsis

 തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകൾ  പരിക്കുകളോടെ രക്ഷപ്പെട്ടു.

തിരുവനന്തപുരം: തിരുവനന്തപുരം ബൈപാസിലെ മുക്കോലക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പൗണ്ട്കടവ് സ്വദേശികളായ സക്കീർ ഹുസൈൻ (42) ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ  പരിക്കുകളോടെ രക്ഷപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാഠപുസ്തക വിവാദം: പ്രധാനമന്ത്രിക്ക് അതൃപ്തി; നടപടിക്ക് നിർദ്ദേശം
കൈവശ ഭൂമിക്കുള്ള പട്ടയ വിതരണം പുനരാരംഭിച്ചു; 2077 പട്ടയങ്ങൾ വിതരണം ചെയ്തു