ദമ്പതികള്‍ വെട്ടേറ്റ് മരിച്ച നിലയില്‍

Published : Nov 15, 2016, 06:52 AM ISTUpdated : Oct 05, 2018, 03:10 AM IST
ദമ്പതികള്‍ വെട്ടേറ്റ് മരിച്ച നിലയില്‍

Synopsis

മോഷണം തടയാനുള്ള ശ്രമത്തിനിടയില്‍ നടന്ന കൊലപാതകം എന്നാണ് വിലയിരുത്തല്‍. ദേഹമാസകലൂം മുറിവുകളുമായി വീട്ടിനുള്ളില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. വീടിന്‍റെ ഓട് നീക്കിയിട്ടിരുന്നു. അതില്‍ നിന്നും ഒരു കയര്‍ ഉള്ളിലേക്ക് തൂങ്ങിക്കിടന്നിരുന്നു. 

രണ്ടു മക്കള്‍ വിദേശത്ത് ആയിരുന്നതിനാല്‍ ഇരുവരും വീട്ടില്‍ തനിച്ച് താമസിച്ചു വരികയായിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. എ ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐടിയിൽ വിശ്വാസമുണ്ട്, പയ്യന്നൂരിലെ ഭൂരിഭാഗം പാർട്ടി പ്രവർത്തകരും താൻ പറയുന്നത് ശരിയെന്ന് വിശ്വസിക്കുന്നുവെന്നും വി കുഞ്ഞികൃഷ്ണൻ
ഇറാന്‍ ആക്രമണം: ഇസ്രായേലില്‍ സൈറണ്‍ മുഴങ്ങി, ജനം ബങ്കറുകളില്‍; വ്യോമപാത അടച്ചു; വിമാനങ്ങള്‍ റദ്ദാക്കി