ഭര്‍ത്താവിന്‍റെ തല ഇരുമ്പ് കൂട്ടിനുള്ളിലാക്കി താക്കോലിട്ട് പൂട്ടി; വിചിത്രമായ സംഭവത്തിന് പിന്നില്‍

Web Desk |  
Published : Feb 22, 2018, 02:58 PM ISTUpdated : Oct 05, 2018, 03:48 AM IST
ഭര്‍ത്താവിന്‍റെ തല ഇരുമ്പ് കൂട്ടിനുള്ളിലാക്കി താക്കോലിട്ട് പൂട്ടി; വിചിത്രമായ സംഭവത്തിന് പിന്നില്‍

Synopsis

 ദമ്പതിമാര്‍ തമ്മില്‍ വഴക്കിടുന്നത് പതിവാണ്. വഴക്കിന് ശേഷം ചെറിയ ചില പണികളും കൊടുക്കാറുണ്ട്. എന്നാല്‍ വഴക്കോ തര്‍ക്കങ്ങളോ ഒന്നും ഇല്ലാതെ ഭര്‍ത്താവിന്റെ തല ഇരുമ്പ് കൂട്ടില്‍ അടച്ചിരിക്കുകയാണ് ഒരു യുവതി.  ഭക്ഷണം കഴിക്കാന്‍ മാത്രമേ ഈ ഇരുമ്പ് കൂട് നീക്കം ചെയ്യുകയുള്ളു.

തുര്‍ക്കിയിലായണ് വിചിത്രമായ സംഭവം നടന്നത്. ഇബ്രാഹിം എന്ന യുവാവിന്റെ തലയാണ് ഭാര്യ ഇരുമ്പു കൂട്ടിലാക്കി താക്കോലിട്ട് പൂട്ടിയത്. കടുത്ത പുകവലി ശീലമാണ് ഭാര്യയെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിതയാക്കിയത്.

ഭാര്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കിയത് ഇബ്രാഹിം തന്നെയാണ്. ഇരുമ്പ് കൂടിന്റെ താക്കോല്‍ എപ്പോഴും സൂക്ഷിക്കുന്നത് ഭാര്യയാണ്. എന്തായാലും ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുത്തവർഷം പകുതിയോടെ ചെന്നൈയിലും ഡ്രൈവറില്ലാ മെട്രോ; 15 ട്രെയിനുകൾ, പത്തുമിനിറ്റിന്റെ ഇടവേളയിൽ സർവീസ്
പ്രതിദിനം ഏകദേശം 585 സർവീസുകൾ; കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ