വയല്‍ക്കിളി സമരത്തെ അനുകൂലിച്ച് സിപിഐ ജില്ലാ സമ്മേളനത്തില്‍ പ്രമേയം

Published : Feb 11, 2018, 09:24 PM ISTUpdated : Oct 05, 2018, 01:18 AM IST
വയല്‍ക്കിളി സമരത്തെ അനുകൂലിച്ച് സിപിഐ ജില്ലാ സമ്മേളനത്തില്‍ പ്രമേയം

Synopsis

കണ്ണൂര്‍: കിഴറ്റൂർ വയല്‍ക്കിളി സമരത്തെ അനുകൂലിച്ച് സിപിഐ കണ്ണൂർ ജില്ലാ സമ്മേളന  പ്രമേയം. ദേശീയ പാത വികസനം, നാലുവരിപ്പാത എന്നീ പേരുകളിൽ നെൽവയൽ അടക്കം നികത്തി നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിന്‍റെ ഉദ്ദേശ ശുദ്ധിയെ തകിടം മറിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കാൻ  സർക്കാർ തയാറാവണമെന്നും പ്രമേയത്തില്‍ ആവശ്യം. കുന്നിടിച്ച് നെൽവയലുകളും തണ്ണീർതടങ്ങളും മണ്ണിട്ട് നികത്തുന്നത് ഒഴിവാക്കണമെന്നും  കിഴാറ്റൂർ സമരത്തെ പരോക്ഷമായി പരാമര്‍ശിച്ചാണ് പ്രമേയം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്‍റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവൻകുട്ടി
ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലറുടെ നിര്‍ദേശം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം