ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ വിശാല സഖ്യം വേണമെന്ന് സിപിഐ

Published : Nov 24, 2017, 09:56 PM ISTUpdated : Oct 05, 2018, 03:42 AM IST
ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ വിശാല സഖ്യം വേണമെന്ന് സിപിഐ

Synopsis

ദില്ലി: ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ വിശാല സഖ്യം വേണമെന്ന് സിപിഐ. കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്നും  ദില്ലിയില്‍ ചേര്‍ന്ന സിപിഐ നിര്‍വ്വാഹക സമിതി വ്യക്തമാക്കി. ദില്ലിയില്‍ ചേര്‍ന്ന സിപിഐ ദേശീയ നിര്‍വ്വാഹക സമിതിയില്‍  പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന്‍റെ ചര്‍ച്ചയിലാണ്  വിശാല സഖ്യം വേണമെന്ന അഭിപ്രായം ഉയര്‍ന്നത്.

പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് ദേശീയ നിര്‍വാഹകസമിതി അംഗം കെ.ഇ ഇസ്മായിലിനെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. കെ.ഇ ഇസ്മായിലിനെതിരായ നടപടി ദേശീയ നിര്‍വ്വാഹക സമിതി നാളെ ചര്‍ച്ച ചെയ്യും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കം; നിർദേശം നൽകി മന്ത്രി രമേശ് ചെന്നിത്തല, അന്വേഷണം 20 വർഷം മുൻപുള്ള കേസിൽ
Malayalam News Live: ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കം; ഉത്തരവിടാൻ നിർദേശം നൽകി മന്ത്രി രമേശ് ചെന്നിത്തല, അന്വേഷണം 20 വർഷം മുൻപുള്ള കേസിൽ