മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി. അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി അന്വേഷണം വേണമെന്നാണ് ശുപാർശ. പ്രത്യേകം കേസെടുക്കണോ എന്നത് ഡിജിപി പരിശോധിക്കും.
- Home
- News
- Kerala News
- Malayalam News Live: മെസ്സി തട്ടിപ്പ് വിവാദം - പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി; അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി അന്വേഷണം വേണമെന്ന് ശുപാർശ
Malayalam News Live: മെസ്സി തട്ടിപ്പ് വിവാദം - പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി; അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി അന്വേഷണം വേണമെന്ന് ശുപാർശ

ആർ.ശ്രീലേഖയുടെ രാജി പിൻവലിപ്പിക്കാൻ അനുനയ നീക്കം തുടർന്ന് ബിജെപി നേതൃത്വം. നാളെ രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി ചർച്ച നടത്തും. നഗരസഭ സെക്രട്ടറിക്ക് രാജി നൽകുന്നത് ഒഴിവാക്കാനാണ് ശ്രമം. അതേസമയം, ശ്രീലേഖ മൗനം തുടരുകയാണ്.
Malayalam News Live: മെസ്സി തട്ടിപ്പ് വിവാദം - പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി; അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി അന്വേഷണം വേണമെന്ന് ശുപാർശ
Malayalam News Live: കെഎസ്ടിപി അഴിമതി - ‘ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല’; മൊഴി രേഖപ്പെടുത്തി അന്വേഷണം വേണമെന്ന് മലയിൻകീഴ് വേണുഗോപാൽ
ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്നും അടിയന്തരമായി സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടുള്ള അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ.
Malayalam News Live: ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യത്തിൽ ദില്ലി ഇന്നും പ്രക്ഷുബ്ധമാകും; വൈകീട്ട് ജന്തർമന്തറിലേക്ക് സിറ്റിസൺ മാർച്ച് എന്ന പേരിൽ പ്രതിഷേധത്തിന് ആഹ്വാനം
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കുന്നു. ഇന്ന് വൈകിട്ട് ഇന്ത്യാ ഗേറ്റ് പരിസരത്ത് നിന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൻ മാർച്ച് എന്ന പേരിൽ പ്രതിഷേധത്തിന് സാമൂഹിക മാധ്യമങ്ങളിൽ ആഹ്വാനം ഉയർന്നിട്ടുണ്ട്.
Malayalam News Live: ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കം; ഉത്തരവിടാൻ നിർദേശം നൽകി മന്ത്രി രമേശ് ചെന്നിത്തല, അന്വേഷണം 20 വർഷം മുൻപുള്ള കേസിൽ
ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കം. അന്വേഷണത്തിന് ഉത്തരവിടാൻ നിർദേശം നൽകി മന്ത്രി രമേശ് ചെന്നിത്തല. കെഎസ്ടിപി അഴിമതിയിലാണ് അന്വേഷണം നടത്തുക. കൂടാതെ, കരാർ ഏറ്റെടുത്ത പതിബെൽ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലും അന്വേഷണം പ്രഖ്യാപിച്ചു.
Malayalam News Live: ആർ ശ്രീലേഖയുടെ രാജി പിൻവലിപ്പിക്കാൻ അനുനയ നീക്കം തുടർന്ന് ബിജെപി നേതൃത്വം; നാളെ രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തും