സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അഴിച്ചുപണി; കാനത്തിന്‍റെ വിശ്വസ്തന്‍ പുറത്ത്

Web Desk |  
Published : Mar 04, 2018, 11:16 AM ISTUpdated : Jun 08, 2018, 05:48 PM IST
സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അഴിച്ചുപണി; കാനത്തിന്‍റെ വിശ്വസ്തന്‍ പുറത്ത്

Synopsis

ഇസ്മയില്‍ പക്ഷത്തെ എംപി അച്യുതനെയും ഒഴിവാക്കി

മലപ്പുറം: സിപിഐ സംസ്ഥാന കൗണ്‍സില്‍ അഴിച്ചു പണി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിശ്വസ്തനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറിയും കാനത്തിന്‍റെ വിശ്വസ്തനുമായ വാഴൂര്‍ സോമനെയാണ് കൗണ്‍സിലിന് ഒഴിവാക്കിയത്.

ഇടുക്കിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് വാഴൂര്‍ സോമന്‍. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് പുറത്താക്കിയത്. ഇസ്മയില്‍ പക്ഷത്തെ എംപി അച്യുതനെയും പാലക്കാട് നിന്നുള്ല ഈശ്വരി രേശനെയും കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. അതേസമയം ഇ.എസ് ബിജിബോള്‍  സംസ്ഥാന കൗണ്‍സിലില്‍ തിരിച്ചെത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഭിഭാഷകനായി എൻറോൾ ചെയ്ത പേരറിവാളനെ കോടതികളിൽ ഹാജരാകാൻ അനുവദിക്കരുത്, രാഷ്ട്രപതിക്ക് കത്ത്
കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം; ടൈംസ് നൗ പ്രവചനം പുറത്ത്; ബംഗാൾ ബിജെപി പിടിക്കുമെന്ന് പോൾ ഡയറി