ടിഎന്‍ സീമയുടെ തോല്‍വി പരിശോധിക്കാന്‍ സിപിഎമ്മിന്റെ മൂന്നംഗസമിതി

Published : Jun 07, 2016, 07:16 AM ISTUpdated : Oct 04, 2018, 11:54 PM IST
ടിഎന്‍ സീമയുടെ തോല്‍വി പരിശോധിക്കാന്‍ സിപിഎമ്മിന്റെ മൂന്നംഗസമിതി

Synopsis

മുന്‍ എംഎല്‍എ കോലിയക്കോട് കൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സമിതിയില്‍ മുന്‍ തിരുവനന്തപുരം മേയര്‍ സി ജയന്‍ബാബു, ബി പി മുരളി എന്നിവരാണ് അംഗങ്ങള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മത്സരിച്ച വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനമാണ് സിപിഎമ്മിന് ലഭിച്ചത്. ഇടതുമുന്നണിക്ക് മേഝാവിത്വമുണ്ടായിരുന്ന പല ബൂത്തുകളിലും പ്രതീക്ഷിച്ചിത്ര വോട്ടുകള്‍ ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ടിഎന്‍ സീമ തന്നെയാണ് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്. ത്രികോണമത്സരം നടന്ന മണ്ഡലത്തില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പോയത് ഞെട്ടിച്ചുവെന്നാണ് യോഗത്തിന്റെയും പൊതുവിലയിരുത്തല്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുഖ്യമന്ത്രി സ്ഥാനാ‍ർത്ഥിയെ എവിടെയും പ്രഖ്യാപിക്കാറില്ല'; തെരഞ്ഞെടുപ്പിൽ പിണറായി നയിക്കുമെന്ന് എംഎ ബേബി, മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക
നടൻ വിജയ്‌യുടെ ഭാര്യ വിവാഹ മോചന ഹർജി നൽകി; ഏപ്രിൽ 20ന് വിജയ്‌ ഹാജരാകാൻ നിർദേശം