യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഐ എം ബംഗാള്‍ ഘടകം

Published : May 24, 2017, 08:38 AM ISTUpdated : Oct 05, 2018, 01:18 AM IST
യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഐ എം ബംഗാള്‍ ഘടകം

Synopsis

ന്യൂ‍ഡല്‍ഹി: സീതാറാം യെച്ചൂരിയെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കണം സിപിഐ എം ബംഗാള്‍ ഘടകം . ഈ ആവശ്യം ഉന്നയിച്ച് സിപിഎം ബംഗാള്‍ ഘടകം പിബിക്ക് കത്ത് നല്‍കി . യെച്ചൂരിയെ പോലൊരാള്‍ രാജ്യസഭയില്‍ വേണമെന്നും ഇതിനായി രണ്ട് ടേം എന്ന നിബന്ധന മാറ്റണമെന്നുമാണ് നിര്‍ദ്ദേശം. കത്ത് പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇ20 പെട്രോൾ കാരണം വാഹനത്തിന് തകരാർ: വാഹന ഉടമയ്ക്ക് അനുകൂല വിധി; നഷ്ടപരിഹാരം നൽകണം; രാജ്യത്തെ ആദ്യ ഉത്തരവ്
അടുത്ത വര്‍ഷം എംബിബിഎസ് പ്രവേശനം ലക്ഷ്യം; ഹരിപ്പാട് മെഡിക്കൽ കോളേജിന് ആക്കം കൂട്ടി, എതിർപ്പൊഴിവാക്കി പിന്തുണച്ച് സിപിഎമ്മും