കണ്ണൂരും സംസ്ഥാന നേതൃത്വവും കൊമ്പ് കോര്‍ക്കുമ്പോള്‍

Published : Feb 25, 2018, 06:19 PM ISTUpdated : Oct 05, 2018, 02:56 AM IST
കണ്ണൂരും സംസ്ഥാന നേതൃത്വവും കൊമ്പ് കോര്‍ക്കുമ്പോള്‍

Synopsis

തൃശ്ശൂര്‍: വിഎസ് പിണറായി പോര് അവസാനിച്ചപ്പോൾ സിപിഎം കണ്ണൂര്‍ ഘടകം സംസ്ഥാന നേതൃത്വവുമായി കൊമ്പ്  കോർത്തു നിൽക്കുന്ന കാഴ്ചയാണ് തൃശൂരിൽ കണ്ടത്. കോടിയേരി വിവാദം ഒഴികെയുള്ള  രാഷ്ട്രീയ വിഷയങ്ങളെല്ലാം വിമർശന വിധേയമായി. കോൺഗ്രസ് ബന്ധത്തിന്‍റെ പേരിൽ യെച്ചൂരി പ്രകാശ് കാരാട്ട് പക്ഷങ്ങളുടെ തർക്കം പാർട്ടി കോൺഗ്രസിലും തുടരുമെന്ന സൂചനയും തൃശൂർ സമ്മേളനം നൽകുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചാരായ നിരോധനം 'പഞ്ചസാര' ഫാക്ടറിയെ മലബാർ ഡിസ്റ്റിലറീസാക്കി, ഇനി സർക്കാരിന്‍റെ ബ്രാൻഡി നിർമ്മാണം! പ്രതിദിനം 1,08,000 ലിറ്റർ വിപണിയിലേക്ക്
മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വച്ചത് ​ഗൗരവകരമെന്ന് മന്ത്രി വി ശിവൻകുട്ടി; 'യൂത്ത് കോൺഗ്രസിന്റെ വിരട്ട് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്'