സിപിഎം സംസ്ഥാന സമിതി ഇന്ന് തുടങ്ങും

Web Desk |  
Published : Jul 20, 2018, 07:56 AM ISTUpdated : Oct 02, 2018, 04:24 AM IST
സിപിഎം സംസ്ഥാന സമിതി ഇന്ന് തുടങ്ങും

Synopsis

യോഗത്തില്‍ സംഘടനാ വിഷയങ്ങളാണ് ആണ് മുഖ്യ അജണ്ട.

തിരുവനന്തപുരം: രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ഇന്ന് തുടക്കമാവും. യോഗത്തില്‍ സംഘടനാ വിഷയങ്ങളാണ് ആണ് മുഖ്യ അജണ്ട. 

പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി നടത്തേണ്ട പരിപാടികളും യോഗം വിശദമായി ചർച്ച ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന. മന്ത്രി സഭാ പുനഃസംഘടന സമിതിയുടെ അജണ്ടയിലില്ലെങ്കിലും വിഷയം ഉന്നയിക്കപ്പെടാനുള്ളസാധ്യത തള്ളിക്കളയാനാവില്ല. മന്ത്രിസഭ പുന:സംഘടന ചര്‍ച്ചയ്ക്കെത്തിയാല്‍ സംസ്ഥാന സമിതി യോഗം ചൂടുപിടിക്കാനും സാധ്യയുണ്ട്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളടക്കം പോയി', പിന്നിൽ വൻ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്കും വിമർശനം
സൗദി തലസ്ഥാന നഗരത്തിൽ ആദ്യമായി ക്രിസ്തുമസ്, പുതുവത്സരാഘോഷം